കാട്ടിലെ വൻ താരങ്ങൾക്ക് കാവലായി വൻ താര ;നരേന്ദ്രമോദിയുടെ മനസ് കവർന്ന ഒരു അംബാനി പദ്ധതി
ലോകവന്യജീവി ദിനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സഫാരി രാജ്യമെങ്ങും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഗിർവനത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചതും വന്യജീവികളോടൊത്ത് ഇടപഴകിയതുമെല്ലാം മൃഗസ്‌നേഹികളുടെ മനസ് കവർന്നു. ...