അയ്യേ കോപ്പിയടി!!; തലൈവയുടെ ഡയലോഗ് കോപ്പിയടിച്ച് മാസ് ആവേണ്ടെന്ന് വിജയിക്ക് രജനി ആരാധകരുടെ മുന്നറിയിപ്പ്
ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിന് തിരികൊളുത്താനായി എത്തുന്ന ചിത്രമാണ് വിജയ് നായകനാകുന്ന വാരിസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ...








