Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

അയ്യേ കോപ്പിയടി!!; തലൈവയുടെ ഡയലോഗ് കോപ്പിയടിച്ച് മാസ് ആവേണ്ടെന്ന് വിജയിക്ക് രജനി ആരാധകരുടെ മുന്നറിയിപ്പ്

by Brave India Desk
Jan 6, 2023, 11:24 am IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷത്തിന് തിരികൊളുത്താനായി എത്തുന്ന ചിത്രമാണ് വിജയ് നായകനാകുന്ന വാരിസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയത്. ഇതിന് പിന്നാലെ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് രജനീകാന്ത് ആരാധകർ.

ട്രെയ്ലറിൽ വിജയ് പറയുന്ന ഒരു ഡയലോഗ് രജനികാന്ത് ചിത്രത്തിൽ നിന്ന് കോപ്പിയടിച്ചതാണെന്നാണ് രജനി ആരാധകർ പറയുന്നത്. എനിക്ക് അടിയും സ്നേഹവും നൽകരുത്, അത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ഡയലോഗാണ് ഫാൻ ഫൈറ്റിന് വഴിയൊരുക്കിയിരിക്കുന്നത്. പഴയ ചിത്രത്തിൽ രജനി പറയുന്ന ഡയലോഗും വാരിസിൽ വിജയ് പറയുന്ന ഡയലോഗും ചേർത്തുവെച്ചുകൊണ്ടാണ് രജനി ആരാധകർ കോപ്പിയടി വാദം ഉയർത്തുന്നത്. രജനി അണ്ണന്റെ ഡയലോഗ് കോപ്പി അടിച്ച് മാസ് കാണിക്കണ്ട പണി പാളുമെന്നാണ് ആരാധകക്കൂട്ടത്തിന്റെ മുന്നറിയിപ്പ്.

Stories you may like

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

എന്തായാലും ഏറെ കാത്തിരിപ്പിനൊടുവിൽ ഒരു വിജയ് ചിത്രമെത്തുന്ന സന്തോഷത്തിലാണ് ആരാധകർ. വംശി പൈഡിപ്പളിള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്.

Tags: cinemavarisuvijay
Share5TweetSendShare

Latest stories from this section

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

Discussion about this post

Latest News

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies