മുഖ്യമന്ത്രി കസേരയ്ക്കായി കടുത്ത ‘ത്രീവേ’ പോര്; അച്ചടക്ക ലംഘനത്തിന് പൂട്ടുവീഴും, പ്രഖ്യാപനം നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ്
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രത പുലർത്തുന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം പ്രഖ്യാപനം മതിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചന. ...












