വീരപ്പന് സർക്കാർ ചെലവിൽ സ്മാരകം നിർമ്മിക്കണം; ആവശ്യവുമായി ഭാര്യ
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്‌നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്വുരിമൈ കച്ചി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയ്ത സേലം ...