ഉത്തരേന്ത്യയിൽ ചൂട് കടുക്കുന്നു ; പൊള്ളുന്നത് കേരളത്തിന്റെ അടുക്കള ബജറ്റിന് ; വെളുത്തുള്ളി ഉൾപ്പെടെയുള്ളവയ്ക്ക് തീ വില
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് കനത്തതോടെ കേരളത്തിൽ വിവിധ പച്ചക്കറികളുടെ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വെളുത്തുള്ളി വില ഇപ്പോഴേ 300 കടന്നു. വരും ദിവസങ്ങളിൽ വില ...