മുറ്റത്ത് ഈ മരം ഉണ്ടോ…; എങ്കിൽ പണം കൊയ്യാം..; കിലോയ്ക്ക് 500 രൂപ കടന്നു
എറണാകുളം: പച്ചക്കറി വില ഓരോ ദിവസം ചെല്ലും തോറും കുതിച്ചുയരുകയാണ്. മുരിങ്ങയ്ക്കാ വില കിലോയ്ക്ക് 500 കടന്നിരിക്കുകയാണ്. ഇതുവരെ ഹോട്ടലുകളില്‍ വെറുതെ നല്‍കിയ സാമ്പാറിനും പണം വാങ്ങാൻ ...