സഡൻ ബ്രേക്കിട്ടു; പ്രചാരണ വാഹനത്തിന് മുകളിൽ നിന്ന് താഴെ വീണ് കെടിആറിന് പരിക്ക്; ചികിത്സ തേടി
ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രചാരണ വാഹനത്തിൽ നിന്നും താഴെ വീണ് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റും സംസ്ഥാന മന്ത്രിമായ കെടി രാമറാവുവിന് പരിക്ക്. നിസാമാബാദ് ...