വാഹനങ്ങൾ ഉപയോഗിച്ച് തോന്നിയത് പോലെ കളിക്കാമെന്ന് ഇനി വിചാരിക്കണ്ട; മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി:വാഹനങ്ങളിൽ അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ രൂപമാറ്റം വരുത്തിയും, സർക്കാർ ചിഹ്നങ്ങൾ ദുരുപയോഗിച്ചും, സുരക്ഷാ നിയമം അവഗണിച്ചും റോഡിലിറക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി. ഷുഹൈബ് വധക്കേസ് ...