വാഹന മോഷണവും ക്ഷേത്ര മോഷണവും ഒരുമിച്ച്; മോഷണമുതൽ സൂക്ഷിക്കുന്നത് മലപ്പുറത്ത്; കോഴിക്കോട് സ്വദേശികളായ അച്ഛനും മക്കളും പോലീസിന്റെ പിടിയിൽ
കോഴിക്കോട്: വാഹന മോഷണവും ക്ഷേത്ര മോഷണവും പതിവാക്കിയ അച്ഛനും മക്കളും പിടിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസൽ, മക്കളായ ഷിഹാൽ, ഫാസിൽ എന്നിവരാണ് നല്ലളത്ത് ...