ഇനി വെറും 810 രൂപയ്ക്ക് ചെന്നൈയിലേക്ക് പോവാം ; കേരളത്തിൽ നിന്നും ചെന്നൈ, വേളാങ്കണ്ണി സ്‌പെഷൽ ബസ് സർവീസ് ആരംഭിച്ച് തമിഴ്നാട്
കോട്ടയം : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കേരളത്തിൽ നിന്നും ആരംഭിക്കുന്ന പുതിയ സ്പെഷൽ ബസ് സർവീസുകൾക്ക് ഇന്നുമുതൽ തുടക്കമാകും. വൈക്കത്ത് നിന്നും ആണ് തമിഴ്നാട് ബസ് സർവീസ് ...