വെള്ളം എങ്ങനെ എപ്പോൾ എത്ര കുടിക്കണം; അളവിലധികമായാൽ മരണം വരെ സംഭവിക്കാം
ജീവന്റെ തുടിപ്പിന് അത്യന്താപേക്ഷികമാണ് ജലം എന്നതിൽ സംശയമില്ല അല്ലേ. ഭൂമിയുടെ ഭൂരിഭാഗവും ജലത്താൽ മൂടപ്പെട്ട് ഇരിക്കുന്നു. നമ്മൾ മനുഷ്യശരീരത്തിലാകട്ടെ നിറച്ചും വെള്ളമാണ്. ആഹാരത്തോടൊപ്പം തന്നെ ജലവും നമുക്ക് ...