ശുക്രൻ സ്വപ്‌നം കാണുകയല്ല, കീഴടക്കും; അഭിമാനപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപം 2028 ൽ
ന്യൂഡൽഹി; ശുക്രന്റെ അന്തരീക്ഷത്തെയും ഉപരിതലത്തെയും കുറിച്ച് പഠിക്കാനുള്ള ഇസ്രോയുടെ ശുക്രയാൻ-1 ഓർബിറ്റർ ദൗർബിറ്റർ ദൗത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. 2028 ലാണ് വിക്ഷേപണം നടത്തുക. ഇസ്രോയുടെ ശുക്രയാൻ പേകടത്തിന് ...