ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് ഉള്ളയാളാ, പക്ഷേ തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ട് ; ഞെട്ടൽ മാറാതെ അജാസ് ഖാൻ
മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി. ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് ഉള്ള നടന് തിരഞ്ഞെടുപ്പിൽ ...