വിധേയത്വം പഴങ്കഥ; ഇന്ത്യ ആരെയും ഭയക്കാത്ത സ്വതന്ത്രശക്തി; സ്വാതന്ത്ര്യം എന്നതിനെ നിഷ്പക്ഷതയായി ആരും കരുതരുത്; ഉറച്ചശബ്ദമായി എസ് ജയ്ശങ്കർ
ന്യൂഡൽഹി: ഇന്ത്യ, ആരെയും ഭയക്കാതെ ദേശീയ താത്പര്യത്തിനും ആഗോളനന്മയ്ക്കുമായി ശരിയായത് ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയുടെ തീരുമാനങ്ങളെയും താത്പര്യങ്ങളെയും ഏകപക്ഷീയമായി എതിർക്കാനോ തള്ളാനോ ആരെയും അനുവദിക്കില്ല. ...