ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും വോട്ട് പാഴാക്കിയതില്‍ മുസ്ലിം ലീഗില്‍ പ്രതിഷേധം
കോഴിക്കോട്: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുള്‍ വഹാബും വോട്ട് പാഴാക്കിയതില്‍ മുസ്ലീം ലീഗില്‍ കടുത്ത പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ നേതാക്കളും ...