അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് യുസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും; ഇന്ത്യൻ വസ്ത്രത്തിൽ തിളങ്ങി പൊന്നോമനകൾ
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡൽഹിയിലെത്തി. അമേരിക്കൻ സെക്കൻഡ് ലേഡിയായ ഭാര്യ ഇന്ത്യൻവംശജയായ ഉഷ വാൻസിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് ...