സർക്കാരിന്റെ കയ്യിൽ കാശുണ്ടാകുമ്പോൾ തരും! ; പോക്സോ ഇരകളുടെ പുനരധിവാസത്തിനുള്ള ധനസഹായം മുടങ്ങിയിട്ട് രണ്ടുവർഷം
തിരുവനന്തപുരം : 11 വയസുള്ളപ്പോൾ മുതൽ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് നിര്‍ഭയ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ ഇപ്പോൾ കൈയൊഴിഞ്ഞ് സർക്കാരും. പോക്സാ അതിജീവിതരുടെ പുനരധിവാസത്തിന് സർക്കാരിൽ നിന്നും ലഭിക്കേണ്ട ...