നരേന്ദ്ര മോദിയിൽ പൂർണ്ണ വിശ്വാസം; കേരള കോൺഗ്രസ് നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ
കൊച്ചി : കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കൺവീനറുമായിരുന്ന വിക്ടർ ടി.തോമസ് ബിജെപിയിൽ ചേർന്നു. എറണാകുളം ജില്ലാ ബിജെപി ഓഫീസിൽ സംസ്ഥാന പ്രഭാരി ...