വീഡിയോ കോളിനിടെ സ്വന്തം മുഖത്തേക്ക് നോക്കി മതിമറക്കാറുണ്ടോ? നിങ്ങളൊരു രോഗിയാണ്; എന്താണ് വീഡിയോ കോൺഫറൻസിംഗ് ഡിസ്‌മോർഫിയ?
ഇന്നത്തെ കാലത്ത് ഏറെ പരിചിതവും ജനപ്രിയവുമായ ആശയവിനിമയ സംവിധാനമാണ് വീഡിയോകോൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലെയും ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സംവിധാനമാണ് ഇത് ഒരുക്കുന്നത്. ...








