ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കരിന്തളം ഗവൺമെൻറ് കോളേജ്
കാസർകോട്: എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കാസർകോട് കരിന്തളം ഗവൺമെൻറ് കോളേജ്. അദ്ധ്യാപക നിയമനത്തിനായി വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ...