ഒന്നിലധികം ഉപകരണങ്ങളില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണോ ; ഇതാ സന്തോഷവാര്‍ത്ത, പുതിയ ഫീച്ചര്‍ ഇങ്ങനെ
കാലിഫോര്‍ണിയ: വാട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അടിപൊളി ഫീച്ചര്‍ വന്നിരിക്കുകയാണ്. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ 'വ്യൂ വണ്‍സ്' മീഡിയ കാണാന്‍ സാധിക്കുന്ന ...