കെ എം ഷാജിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ ഭൂരിഭാഗവും ഭാര്യയുടെ പേരിൽ ; ആശ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും; വീടുകളുടെ മൂല്യനിർണ്ണയത്തിന് പിഡബ്ല്യുഡിക്ക് അപേക്ഷ നൽകി
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുകയാണ് വിജിലന്‍സ്.ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍ ഭൂരിഭാഗവും ആശയുടെ ...