നടൻ വിജയ് രാഷ്ട്രീയത്തിലേക്കോ ? സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിൻറെ ലക്ഷ്യമെന്ത്?
ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്. 2024 ൽ പുറത്തിറങ്ങാനിരിക്കുന്ന വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് ...








