വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണം: സുപ്രീംകോടതിയെ സമീപിച്ച് ഇരയായ നടി
കൊച്ചി: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഇരയായ നടി. കർശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം ...