Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ

by Brave India Desk
May 28, 2024, 11:26 am IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു. എന്നാൽ തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നും ഉറപ്പിച്ച് പൊരുതുന്നവർ വിജയികളാവുന്നു… അങ്ങനെ തോൽവിയോട് പൊരുതി എന്ന് ആരും അസൂയയോടെ നോക്കുന്ന ബിസിനസ് ശൃംഖല സൃഷ്ടിച്ചയാളാണ് വികാസ് ഡി നഹർ. ഒന്നും രണ്ടുമല്ല 20 തവണ തോറ്റതിന്റെ കഥയാണ് ഈ കഠിനാധ്വാനിയ്ക്ക് പറയാനുള്ളത്.

ബിസിനസുകാരനാവുക എന്നതായിരുന്നു വികാസിന്റെ ജീവിതലക്ഷ്യം. അതിനായി അദ്ദേഹം 20 സംരംഭങ്ങൾക്ക്ഓരോ തവണയായി ചെയ്തു. എന്നാൽ ഓരോന്നിലും അദ്ദേഹം പരാജയത്തിന്റെ കയ്പ്പു നീര് കുടിച്ചു. തളരാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റി. ഇന്ന് പരിപ്പ്, ഉണങ്ങിയ പഴങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന മുൻനിര ഡിറ്റുസി ബ്രാൻഡുകളിലൊന്നായി മാറിയ ഹാപ്പിലോയുടെ ഉടമയാണ് വികാസ്.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

കർണാടകയിലെ സാധാരണ കർഷക കുടുംബത്തിലാണ് വികാസ് ജനിച്ചത്. കഷ്ടപ്പാടുകൾ എല്ലാം നിറഞ്ഞ ബാല്യം.. വിജയിയാവണമെന്ന നിശ്ചദാർഢ്യം അദ്ദേഹത്തിലുണ്ടാക്കി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നു കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ ശേഷം, അദ്ദേഹം ജെയിൻ ഗ്രൂപ്പിൽ സീനിയർ ഇംപോർട്ട് മാനേജരായി ജോലി ചെയ്തു. എന്നാൽ ബിസിനസിനോടുള്ള താത്പര്യം കാരണം എംബിഎ പഠിക്കാൻ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. എംബിഎ പൂർത്തിയാക്കിയ ശേഷം സാത്വിക് സ്‌പെഷ്യാലിറ്റി ഫുഡ്‌സിൽ മാനേജിംഗ് ഡയറക്ടർ ആയി.

ഒരു ബിസിനസുകാരനാവണമെന്ന സ്വപ്‌നം അന്നും വികാസിന്റെ ഉള്ളിൽ കനലായി കിടന്നു. 20 സംരംഭങ്ങൾക്ക് തുടക്കമിട്ടെങ്കിലും എല്ലാം പരാജയത്തിലവസാനിച്ചു. അങ്ങനെയാണ് 2016 ൽ വെറും 10,000 രൂപ നിക്ഷേപത്തിൽ അദ്ദേഹം ഹാപ്പിലോയ്ക്ക് ആരംഭം കുറിച്ചത്. 2 ജീവനക്കാർ മാത്രമുണ്ടായിരുന്ന ചെറിയ ബിസിനസ്. കമ്പനിയുടെ ആദ്യ ഉത്പന്നമായ ട്രെയിൽ മിക്‌സ് വലിയ ഹിറ്റായി മാറി.. ഹാപ്പിലോ ജനങ്ങൾ ഏറ്റെടുത്തു… ബിസിനസ് വളർന്നു.. ഒപ്പം വികാസിന്റെ സ്വപ്‌നവും… 2023 മാർച്ചിൽ 2023 മാർച്ചിൽ പ്രശസ്ത റിയാലിറ്റി ടെലിവിഷൻ ഷോ ആയ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ അദ്ദേഹം അതിഥി ജഡ്ജായി വരെ എത്തി.

വികാസിന്റെ കഥ ഒരു പാഠമാണ്.. പരാജയപ്പെട്ടിട്ടും തളരാത പൊരുതി വിജയിക്കാനുള്ള പാഠം.

Tags: businesshappilovikas d nahar
Share10
Tweet
Send
Share

Latest stories from this section

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

Latest News

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies