‘വിലായത് ബുദ്ധ’യിൽ വലഞ്ഞു പോയി; ഇവരില്ലായിരുന്നെങ്കിൽ മടക്കയാത്ര അസാധ്യമായേനെ; പൃഥ്വിരാജ് പറയുന്നു
ജി. ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ സിനിമയാവുന്നു എന്ന വാർത്തകൾ വന്നതുമുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. അന്തരിച്ച സംവിധായകൻ സച്ചി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. ...