സർവ്വ വിഘ്‌നങ്ങൾ അകലാൻ വിനായക ചതുർഥി വ്രതം; വിനായക ചതുർത്ഥി ആചരിക്കേണ്ടത് എങ്ങനെ?
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇന്ന് ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സർവ്വതിനും ...