മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ‘തലച്ചോറിൽ രക്തം കട്ടപിടിച്ചതായി’ കണ്ടെത്തി; ആരോഗ്യനില ആശങ്കാജനകം
മുംബൈ: സച്ചിൻ ടെണ്ടുൽക്കറുടെ ബാല്യകാല സുഹൃത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വിനോദ് കാംബ്ലിയുടെ തലച്ചോറിൽ കട്ടപിടിച്ചതായി റിപ്പോർട്ട്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ...