അഭിമുഖത്തിനിടെ യുവാവിനെ മർദിച്ച സംഭവം; പ്രതികരണവുമായി നടി ലക്ഷ്മി മഞ്ജു
തന്റെ റെഡ് കാർപെറ്റ് അഭിമുഖത്തിനിടെ ക്യാമറയ്ക്കു മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ ലക്ഷ്മി മഞ്ജു. ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ ...