ബോംബ് പടക്കമായി: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവത്തിൽ വിചിത്ര എഫ്‌ഐആറുമായി പോലീസ്
കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ സ്‌ഫോടനം ബോംബ് സ്‌ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പോലീസ് എഫ്‌ഐആർ. കൈപ്പത്തി നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ വിപിനെതിരെ ചുമത്തിയത് സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ...










