കാലും കയ്യുമില്ലാത്ത ഒന്നരലക്ഷത്തിലേറെ അതിഥികൾ; മഹാസംഗമത്തിനായി കാത്തിരുന്ന് ഒരു ഗ്രാമം
അതിഥികളെ സ്വീകരിക്കുന്നതും സൽക്കരിക്കുന്നതും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണല്ലേ. അതിഥി ദേവോ ഭവ എന്നാണ് നമ്മൾ പിന്തുടരുന്ന നയം പോലും. ഇതാ ദൂരെ ഒരു ഗ്രാമത്തിലെ ആളുകളും കുറച്ച് ...