വിരാട് കോഹ്ലി ‘ജൂനിയറിനായുള്ള’ കാത്തിരിപ്പിലോ; താരദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് എബി ഡിവില്ലിയേഴ്‌സ്
മുംബൈ: ലോകത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. വിരാടും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മയും ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താരദമ്പതികളെ ...