‘ബിസിസിഐ അധ്യക്ഷനാകുമെന്ന് പ്രവചിച്ചു,അത് സത്യമായി,ഇനി ദാദയെ കാത്തിരിക്കുന്നത് മറ്റൊരു പദവി’;പ്രവചനവുമായി സേവാഗ്
ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുമെന്ന കാര്യം താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് വീരേന്ദ്രര്‍ സെവാഗ് . ഡ്രസിങ് റൂമില്‍ വെച്ചാണ് ഇന്ത്യന്‍ താരത്തിന്റെ ഭാവി ...