ഇത് ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ് ; സ്ത്രീകളെ നിർബന്ധിച്ച് കന്യകാത്വ പരിശോധിക്കാൻ കഴിയില്ല ; ഹൈക്കോടതി
റായ്പൂർ : ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയക്കാൻ നിർബന്ധിക്കുന്നത് ആർട്ടിക്കിൾ 21 ന്റെ ലംഘനമാമാണ് എന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും ...








