ഭീകരനെ പിടികൂടിയപ്പോൾ കിട്ടിയ എടിഎംകാർഡ്: എൻഐഎ എന്ന വ്യാജേന തട്ടിയത് 60 ലക്ഷം രൂപ
ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി ചമഞ്ഞ് രാജസ്ഥാൻ സ്വദേശിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിലെ ആലഞ്ചേരി സുനീ്( ...









