‘പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ !’ ഇടി ഇടിയോടിടിയുമായി ‘ഇടിയൻ ചന്തു’വിൻ്റെ ഇടിവെട്ട് ടീസർ
ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി 'ഇടിയൻ ചന്തു'വിൻ്റെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമയുടെ ...