വിമാനയാത്രക്കിടെ ശ്വാസം നിലച്ച് പിഞ്ചുകുഞ്ഞ് ; പുതുജീവൻ നൽകി എയിംസിലെ ഡോക്ടർമാർ
ബംഗളുരു : വിമാനയാത്രയ്ക്കിടെ ശ്വാസതടസം ഉണ്ടാവുകയും ശ്വാസം നിലച്ച് മരണത്തോട് മല്ലിടുകയും ചെയ്ത പിഞ്ചു കുഞ്ഞിന് പുതുജീവൻ നൽകി എയിംസിലെ ഡോക്ടർമാരുടെ സംഘം. ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള ...