ഇത് തേച്ചാല്‍ വെള്ളപ്പാണ്ട് പറപറക്കും; വൈറലായ പോസ്റ്റിലെ സത്യാവസ്ഥ
ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍മീഡിയകളില്‍ തെറ്റിധരിപ്പിക്കുന്ന പല കാര്യങ്ങളും പ്രചരിക്കാറുണ്ട്. അതിലൊന്നാണ് അടുത്തിടെ വൈറലായ വെള്ളപ്പാണ്ടിന്റെ ട്രീറ്റ്‌മെന്റ്. മുളകളില്‍ കാണപ്പെടുന്ന വെളുത്തപൊടിയും വെളിച്ചെണ്ണയും കലര്‍ത്തി മുഖത്ത് തേച്ചാല്‍ ...