Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചറിന്റെ മര്‍ദ്ദനപരമ്പര; കുട്ടിക്ക് വെള്ളപാണ്ട് രോഗം വന്നെന്ന് മാതാപിതാക്കള്‍

by Brave India Desk
Sep 9, 2024, 05:22 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന്റെ പേരില്‍ ടീച്ചര്‍ അതി ക്രൂരമായി മര്‍ദിച്ച പതിനൊന്നുകാരന് വെള്ളപ്പാണ്ടുണ്ടായെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയാ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിഫു എന്ന പ്രാഥമിക വിദ്യാലയത്തിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ലിയു എന്ന് പേരുള്ള പതിനൊന്നുകാരനെയാണ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ വലത്തേ കവിളില്‍ മൂന്ന് തവണയും ഇടത്തേ കവിളില്‍ ഒരു തവണയുമാണ് ടീച്ചര്‍ അടിച്ചത്.

മര്‍ദ്ദനത്തിന് പിന്നാലെ വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് നീരുവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ഉണ്ടായതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ലിയുവിന്റെ മുഖത്ത് പാടുകളില്‍ നിറം മങ്ങാന്‍ തുടങ്ങി. മുഖത്ത് വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ചര്‍മ്മത്തിലെ പിഗ്മെന്റ് സെല്ലുകള്‍ ക്രമേണ നഷ്ടപ്പെട്ട് ശരീരത്തില്‍ വെളുത്ത പാടുകള്‍ പടരുന്ന അവസ്ഥയാണ് വിറ്റിലിഗോ.
വെള്ളപ്പാടുകള്‍ ദൃശ്യമായതോടെ ഹുവാംഗ് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. കുട്ടിയെ മര്‍ദിച്ച ടീച്ചറെ ബന്ധപ്പെടാനും ഹുവാംഗ് ശ്രമിച്ചു. കുട്ടിയുടെ ആശുപത്രി ചെലവിനുള്ള പണം ടീച്ചര്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹുവാംഗ് രംഗത്തെത്തിയത്

Stories you may like

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

അതേസമയം ലിയുവിന് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചതായി സ്‌കൂള്‍ അധികൃതരും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പ്രതികരിച്ചു. വിഷയത്തിലെ പോലീസ് അന്വേഷണത്തോട് തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കുട്ടിയെ ഇത്രയും ക്രൂരമായി ഉപദ്രവിച്ച ടീച്ചര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിനായുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. അതേസമയം കുട്ടിയെ മര്‍ദിച്ച ടീച്ചറിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുട്ടികള്‍ക്ക് ഇത്തരം കനത്ത ശിക്ഷകള്‍ നല്‍കാന്‍ പാടില്ലെന്ന നിയമം നിലവിലുള്ള രാജ്യമാണ് ചൈന. എന്നാല്‍ പലപ്പോഴും രാജ്യത്തിന്റെ പലയിടങ്ങളിലും നിന്ന് ഇത്തരം സംഭവങ്ങള്‍ പുറത്തുവരാറുണ്ട്.

Tags: chinavitiligo
ShareTweetSendShare

Latest stories from this section

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; സമാധാന നീക്കങ്ങളെ തള്ളി ഡൊണാൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിൽ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്; 1300-ലേറെ മരണം

ഗൾഫ് ആകാശത്ത് യുദ്ധഭീതി; ദുബായ് വിമാനത്താവളം അടച്ചു, യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകി എമിറേറ്റ്‌സ്

പാക് അധിനിവേശ കശ്മീരിൽ ഷിയാ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത് ഭരണകൂടം ; ഖമേനി കൊലപാതകത്തിൽ പ്രതിഷേധിച്ച 38 പേർ കൊല്ലപ്പെട്ടു

Discussion about this post

Latest News

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

രാഹുൽ എത്ര പ്രതിഷേധിച്ചാലും പൗരത്വം നൽകും; കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ, അഭയാർത്ഥികൾക്ക് മോദിയോളം അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; സമാധാന നീക്കങ്ങളെ തള്ളി ഡൊണാൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിൽ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്; 1300-ലേറെ മരണം

അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ്; സമാധാന നീക്കങ്ങളെ തള്ളി ഡൊണാൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിൽ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്; 1300-ലേറെ മരണം

ഗൾഫ് ആകാശത്ത് യുദ്ധഭീതി; ദുബായ് വിമാനത്താവളം അടച്ചു, യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകി എമിറേറ്റ്‌സ്

ഗൾഫ് ആകാശത്ത് യുദ്ധഭീതി; ദുബായ് വിമാനത്താവളം അടച്ചു, യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകി എമിറേറ്റ്‌സ്

പാക് അധിനിവേശ കശ്മീരിൽ ഷിയാ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത് ഭരണകൂടം ; ഖമേനി കൊലപാതകത്തിൽ പ്രതിഷേധിച്ച 38 പേർ കൊല്ലപ്പെട്ടു

പാക് അധിനിവേശ കശ്മീരിൽ ഷിയാ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത് ഭരണകൂടം ; ഖമേനി കൊലപാതകത്തിൽ പ്രതിഷേധിച്ച 38 പേർ കൊല്ലപ്പെട്ടു

ഇന്ത്യയോട് വലിയ ബന്ധം, പക്ഷേ ആ രഹസ്യം പറഞ്ഞില്ല; ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് മൗനം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology