മഹാഭാരതം ലോകത്തിന് മുന്നിൽ; മൂന്ന് ഭാഗങ്ങളുള്ള സിനിമ ഉടൻ; പ്രഖ്യാപനവുമായ വിവേക് അഗ്നിഹോത്രി
മുംബൈ: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരൻ എസ് എൽ ഭൈരപ്പയുടെ വിഖ്യാത ...