vivek gopan

എമ്പുരാനിൽ സെൻസർ ബോർഡ് ചെയ്തത് നീതികേട് ; കുറച്ചുകാലം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ പ്രതിഷേധമുണ്ടെന്ന് വിവേക് ഗോപൻ

എമ്പുരാൻ സിനിമയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ വിവേക് ഗോപൻ. മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവർ ഗോദ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ ...

അയോദ്ധ്യയില്‍ ബാലരാമന്‍ തിരികെയെത്തി; കേരളത്തിലെങ്ങും ജയ്ശ്രീരാം വിളികള്‍; പൂജകള്‍ നടത്തി താരങ്ങള്‍

തിരുവനന്തപുരം: അഞ്ച് നൂറ്റാണ്ടുകള്‍ക്കപ്പുറം ഭഗവാന്‍ ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയിരിക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂര്‍ത്തിയായി. രാജ്യത്തെ പല ഭാഗത്ത് നിന്നായി നിരവധി പ്രമുഖരാണ് രാമന്റെ പ്രാണപ്രതിഷ്ഠക്ക് ...

മരണം പോലും മടിച്ചിരിക്കും, ആ പിഞ്ചു പ്രാണൻ അടർത്തിയെടുക്കാൻ; അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതികരണവുമായി വിവേക് ഗോപൻ; അസ്ഫാഖ് മനുഷ്യനല്ല മൃഗമാണെന്നും പ്രതികരണം

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ വിവേക് ഗോപൻ. പിഞ്ചുകുഞ്ഞിനെ കൊന്ന് കളഞ്ഞ അസ്ഫാഖ് മനുഷ്യനല്ല മൃഗമാണെന്ന് വിവേക് ഗോപൻ ...

ജീവിതയാത്രയിൽ ഓർമ്മിക്കാൻ ഒരു യാത്ര കൂടി; ഇത് പുതിയ ഭാരതം; വന്ദേഭാരതിൽ യാത്ര ചെയ്ത് വിവേക് ഗോപൻ; സന്തോഷം പങ്കുവച്ച് താരം

തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിനിൽ യാത്രചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ജീവിതത്തിന്റെ യാത്രയിൽ ...

‘നിങ്ങളോട് പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും, കൂടെയുണ്ടാകും എന്നും’; ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് വിവേക് ഗോപന്‍

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി വിവേക് ഗോപന്‍. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു ...

‘ചെറുപ്പത്തില്‍ ശാഖയില്‍ പോയിട്ടുണ്ട്; അഴിമതി രഹിത രാഷ്ട്രീയത്തിന്റെ പര്യായമാണ് ബി.ജെ.പി’; വിവേക് ഗോപന്‍

കൊല്ലം: അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബി.ജെ.പിയെന്ന് നടനും ചവറയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ വിവേക് ഗോപന്‍. താന്‍ ചെറുപ്പം മുതലെ ബി.ജെ.പി അനുഭാവിയാണെന്നും കുറച്ചുകാലം ശാഖയില്‍ ...

സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് കെ.സുരേന്ദ്രനില്‍ നിന്ന്

തൃശൂര്‍: സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ ...

‘ചെറുപ്പം മുതല്‍ ബിജെപി അനുഭാവി’; ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടന്‍ വിവേക് ഗോപന്‍

തിരുവനന്തപുരം: ചെറുപ്പം മുതല്‍ ബിജെപി അനുഭാവിയാണെന്ന് നടന്‍ വിവേക് ഗോപന്‍. ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ബിജെപി ഔദ്യോഗിക അംഗത്വം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist