വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു; ട്രെയിൻ യാത്രാസമയത്തിൽ നാല് മണിക്കൂർ മാറ്റം
വിശാഖപട്ടണം: വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് ട്രെയിനിലെ സി8 കോച്ചിന് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞത്. കല്ലേറിൽ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ഈ ...