“1962 അല്ല, പുതിയ ഇന്ത്യയാണ്” : തുറിച്ചു നോക്കി വെല്ലുവിളിക്കാൻ ധൈര്യമുള്ള ആരുമില്ലെന്ന് ചൈനയ്ക്ക് താക്കീത് നൽകി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ചൈനയുടെ അതിർത്തി കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയിലേക്ക് തുറിച്ചു നോക്കാൻ ധൈര്യമുള്ള ഒരാളുമില്ലായെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.ഇന്ത്യൻ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ ...