ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കിയതെന്തിനെന്ന് ഹൈക്കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും
കൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കിയതെന്തിനെന്ന് ഹൈക്കോടതി. താരങ്ങളും പരിശീലകരും നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്നും അതിനാൽ നാളെ തന്നെ ...