ഇന്നു വരെ മാത്രം വീട്ടിൽ വോട്ട് ചെയ്യാനുള്ള അപേക്ഷ നൽകാം; പോളിങ് ഉദ്യോഗസ്ഥർ ബാലറ്റുമായി വീട്ടിലെത്തും
തിരുവനന്തപുരം : വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നൽകാനുള്ള അവസരം ഇന്നുവരെയായിരുന്നു. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും നിശ്ചിത മാനദണ്ഡത്തിനു ...