മലപ്പുറം ഉപതെരഞ്ഞെടുപ്പ് : ആദ്യലീഡ് യുഡിഎഫിന്
മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ...