വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ; ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലായി
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലായെന്നും മകൻ അരുൺകുമാർ ...








