കന്നിയാത്രയിൽ വന്ദേഭാരത് വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ; ട്രെയിനിൽ ഉടനീളം വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ചു
ഷൊർണൂർ: കന്നിയാത്രയിൽ തന്നെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനെ വൃത്തികേടാക്കി കോൺഗ്രസ് പ്രവർത്തകർ. വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ട്രെയിനിൽ ഒട്ടിച്ചാണ് വൃത്തികേടാക്കിയത്. വന്ദേഭാരത് ഷൊർണൂരിൽ നിർത്തിയപ്പോഴാണ് കോൺഗ്രസ് ...