ഇന്ത്യൻ കഴുകൻമാരുടെ നാശം മനുഷ്യന്റെ മരണനിരക്ക് വർദ്ധിപ്പിച്ചതായി പഠനം; അഞ്ച് വർഷത്തിനുള്ളിൽ മരിച്ചത് 5 ലക്ഷം മനുഷ്യൻ; കാരണമിത്
കഴുകൻ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം മനസിൽ ഭയവും വെറുപ്പും ഒക്കെയാണ് വരുക. മനുഷ്യമാംസം തിന്നുന്നവർ എന്ന പേരുള്ളതുകൊണ്ട് തന്നെ ഇവ നമ്മുടെ ഉള്ളിൽ ഭയം ജനിപ്പിക്കുന്നു. ...